അജാനൂർ: പടിഞ്ഞാറെക്കരയിലെ ആദ്യകാല സ്വയംസേവകൻ കെ.വി.കുട്ട്യൻ (64) നിര്യാതനായി. ഭാരതീയ ജനതാ പാർട്ടിയിലും ഭാരതീയ മസ്ദൂർ സംഘത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു. മാണിക്കോത്ത് ദിനേശ് ബീഡി കമ്പനിയിസു ജോലിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം ദിനേശ് ഫുഡ് ബിസിനസായിരുന്നു. ഭാര്യ: പൂമണി. മക്കൾ: സുഭാഷ്, സുവർണ്ണ. മരുമകൻ: രാജേഷ്. സഹോദരി: പരേതയായ കാർത്ത്യായനി