പാനൂർ: ചെണ്ടയാട് അക്കാനിശ്ശേരിയിൽ നയറ്റ തളത്തിൽ മുളിയിൽ കല്ല്യാണി ( 92) നിര്യാതയായി. ഭർത്താവ്: പരേതനായ ഒറ്റത്തയുള്ളതിൽ കൃഷ്ണൻ വൈദ്യർ. മക്കൾ: മോഹൻ (ഓജസ് മെഡിക്കൽസ് മാനന്തവാടി), പ്രമോദ്, പ്രഭുല്ലചന്ദ്രൻ, അനിത, പ്രസീത, പരേതയായ സുഗന്ധ. മരുമക്കൾ: പുഷ്പ (മാനന്തവാടി), അജിത, അനിത, രവീന്ദ്രൻ (റിട്ട. ഓഡിനൻസ് ഫാക്ടറി, ആവടി), പതേരായ കൃഷ്ണൻ (മുംബയ്), രാഘവൻ വൈദ്യർ (കോട്ടയം പൊയിൽ).