കാഞ്ഞങ്ങാട്: അരയി വട്ടത്തോട്ടെ കുഞ്ഞിക്കണ്ണൻ (90) നിര്യാതനായി. ഭാര്യ: തൊപ്പിച്ചിയമ്മ. മക്കൾ: സുകുമാരൻ (കുവൈത്ത്), സാവിത്രി (കാലിച്ചാം പൊതി), നാരായണി, ബാലകൃഷ്ണൻ (ഇരുവരും അരയി), രമ (ബിരിക്കുളം), രവി (ബഹ്രിൻ), ഗോപി (ഇലക്ട്രീഷ്യൻ, വട്ടത്തോട്), പരേതയായ വിലാസിനി. മരുമക്കൾ: ലളിത, രവി, (മണക്കാട്ട് ), ബീന,ദാമോദരൻ (ദുബായ്), ലതിക, സ്വപ്ന, പരേതരായ നാരായണൻ, കുമാരൻ. സഹോദരങ്ങൾ: കൃഷ്ണൻ (പാലക്കാൽ), നാരായണി (അടുക്കത്ത് പറമ്പ്), വെള്ളച്ചി (അരയി), പരേതരായ ശശി, കൊട്ടൻ.