ഇരിട്ടി: ആദ്യകാല കുടിയേറ്റ കർഷകൻ അങ്ങാടിക്കടവിലെ ഓരത്തേൽ ഉലഹന്നാൻ എന്ന കുഞ്ഞൂഞ്ഞ് (93) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. കിളക്കേമാലിൽ കുടുംബാഗം. മക്കൾ: മേരി, ഗ്രേസി, സിസ്റ്റർ ലില്ലി (പ്രസന്റേഷൻ കോൺവെന്റ്, ഭോപ്പൽ), സിസ്റ്റർ ചിന്നമ്മ, റോസമ്മ, ജോഷി ജോൺ (അധ്യാപകൻ, വെളിമാനം ഹയർസെക്കണ്ടറി സ്കൂൾ), ഷാജി ജോൺ. മരുമക്കൾ: ജോസ് പുതനപ്ര, മാത്യു മഠത്തിനകം, തോമസ് പാറക്കൽ, ജോളിക്കുട്ടി തളിപ്പറമ്പിൽ, ബിന്ദു നെല്ലിക്കാതടത്തിൽ. സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ.