തലശ്ശേരി: കതിരൂർ നിലയിലാട്ട് പള്ളിക്ക് സമീപം റാഹത്ത് മൻസിലിൽ പി.എം. അബ്ദുസലാം ഹാജി (71) നിര്യാതനായി. നിലയിലാട്ട് പള്ളി മുൻ ഖാസിയാണ്. പരേതരായ ഞണ്ടാടി ഹസൈനാർ സീതിയുടെയും പുളക്കോത്ത് മാടത്താടി സാറോമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷരീഫ്, ഷഫീഖ്, സഹീർ, ബാസിത്ത്, ശുഹൈബ്, ഷമ്മാസ്.