നീലേശ്വരം: എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ല പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കിഴക്കൻ കൊഴുവലിലെ എം.രാജഗോപാലൻ (54) നിര്യാതനായി. ഭാര്യ: കെ.വനജ (അദ്ധ്യാപിക, എൻ.കെ.ബി.എം.എ.യു.പി സ്ക്കുൾ, നീലേശ്വരം). മക്കൾ: വിഷ്ണു രാജ് (ഡിസൈൻ എൻജിനീയർ ബാംഗ്ലരൂര്), ദേവാനന്ദ് (ഡിഗ്രി വിദ്യാർത്ഥി, നെഹറു കോളേജ് കാഞ്ഞങ്ങാട്). സഹോദരങ്ങൾ: രാമദാസ് (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് കാപ്പാട്), ശശീന്ദ്രൻ (കാപ്പാട്), രാധാമണി (ചാല).