ബങ്കളം: തെക്കൻ ബങ്കളം രാംഗണ്ടത്തെ വിജയന്റെ ഭാര്യ തീക്കര വീട്ടിൽ ടി.വി കാർത്ത്യായനി (42) നിര്യാതയായി. മക്കൾ: വിഘ്നേഷ്, ജ്യോതിക (ഇരുവരും കക്കാട്ട് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ടി.വി ഗോപി, ടി.വി ശാന്ത, ടി.വി കൃഷ്ണൻ (സി.പി.എം., രാങ്കണ്ടം ബ്രാഞ്ച് സെക്രട്ടറി), ടി. വി. ചന്ദ്രൻ.