കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധുവായനശാലക്ക് സമീപം കുഞ്ഞിപറമ്പത്ത് ഹൗസിൽ കെ. സുകുമാരൻ (67) നിര്യാതനായി. ഭാര്യ: സി.ബേബി (സി.പി.എം., ദേശബന്ധു ബ്രാഞ്ച് അംഗം). മക്കൾ: സുബീഷ്, വിബീഷ്. മരുമകൾ: ദിൽന (പാച്ചേനി). സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വലിയ വെളിച്ചം ശാന്തി വനം പൊതു ശ്മശാനത്തിൽ.