കാഞ്ഞങ്ങാട്: അതിയാമ്പൂർ പാർക്കോ ക്ലബ്ബിന് സമീപത്തെ രാമന്തളിയിലെ പരേതരായ ചിണ്ടൻ കർണമൂർത്തിയുടെയും പാറു അമ്മയുടെയും മകൻ കെ.പി.ശശിധരൻ (52) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിഘ്നേഷ് (അധ്യാപകൻ, ജി.എൽ.പി.സ്കൂൾ, കല്ലുംകുട്ടം, ചെർക്കള ), കാവ്യ. മരുമകൻ: സനൂജ് (ദുബായ്). സഹോദരങ്ങൾ: കരുണൻ (പയ്യന്നൂർ), കൃഷ്ണൻ പെരുവണ്ണാൻ (രാമന്തളി) ( ഇരുവരും തെയ്യം കലാകാരന്മാർ) ശാരദ, സുജാത (ഇരുവരും രാമന്തളി ) ശാന്ത (മഞ്ചേശ്വരം) പരേതരായ വിജയൻ, സുലോചന.