കണിച്ചാർ: പാമ്പാടിയിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. എടൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് കണിച്ചാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ: തങ്കമ്മ (തിരുവമ്പാടി), ആലീസ് (എടൂർ), സണ്ണി (അദ്ധ്യാപകൻ, മലപ്പുറം), സിസ്റ്റർ സെലിൻ (കാസർകോട്), ജോസി ജോസഫ് (സീനിയർ സബ് എഡിറ്റർ, ദീപിക, കണ്ണൂർ), ജോണി (പാമ്പാടിയിൽ നഴ്സറി, പെരുമ്പുന്ന), ബെന്നി (അദ്ധ്യാപകൻ, സെന്റ് ജോർജ് എച്ച്.എസ്, ചെമ്പന്തൊട്ടി), ഡെന്നി (സ്റ്റാഫ് നഴ്സ്, യു.കെ). മരുമക്കൾ: ജോയി (ഫോട്ടോഗ്രാഫർ, തിരുവമ്പാടി), തങ്കച്ചൻ (ഹൈ ടെക്, ഇരിട്ടി), ലിസി (അദ്ധ്യാപിക, തേഞ്ഞിപ്പലം), ഡോ. ദീപ (പ്രൊഫസർ, നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്), സിനി (സ്റ്റാഫ് നഴ്സ്, ഹൃദയാലയ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), ഷെറ്റി (അദ്ധ്യാപിക, സെന്റ് ജോർജ് എച്ച്..എസ്, ചെമ്പന്തൊട്ടി) ടീന (സ്റ്റാഫ് നഴ്സ്, യു.കെ).