പാനൂർ: പുളിയനമ്പ്രത്തെ വേരടിയിൽ ഗോപാലൻ നായർ (85) നിര്യാതനായി. ഭാര്യ: അമ്മാളു അമ്മ. മക്കൾ: പ്രകാശൻ, പ്രസാദ്, പ്രമോദ്, പ്രദീഷ്. മരുമക്കൾ: ഭാഗ്യശ്രീ, റോജ, സൗമ്യ, സ്മിജ.