എരഞ്ഞോളി: എകരത്ത് പീടികയിൽ ശ്രീസായിൽ മനോഹരൻ (66) നിര്യാതനായി. ഗോവയിൽ സഞ്ജീവ് ടയർ കമ്പനി ഉടമസ്ഥനായിരുന്നു. ഭാര്യ: ഹൈമ. മക്കൾ: മിലിൻ (ഗോവ), മോനിഷ. മരുമക്കൾ: ദീപ, രാഖിൽ (കാടാച്ചിറ). സഹോദരങ്ങൾ: മനോരമ, മനോഹരി, മിനോവ, മഞ്ജുള, മഹേഷ്.