ബിരിക്കുളം: കൂടോൽ തെല്ലത്ത് വീട്ടിൽ കുമാരൻ (82) നിര്യാതനായി. ഭാര്യ: പി. തമ്പായി. മക്കൾ: സുനിൽ കുമാർ, രജനി (ചീമേനി), അനിൽകുമാർ (കൂടോൽ), രഞ്ജിനി. മരുമക്കൾ: ശ്യാമള (മൗക്കോട്), ജിഷ (പെരിയ), പി.വി.സതീശൻ (പി.ഡബ്ല്യൂ.ഡി, കാസർകോട്), പരേതനായ രാജൻ (ചിമേനി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ബാലകൃഷ്ണൻ (ബിരിക്കുളം), മാധവി (തിമിരി), പരേതനായ നാരായണൻ.