കൂത്തുപറമ്പ് :നീർവേലി ഉഷ നിലയത്തിൽ ഒറോക്കണ്ടി കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയ്യത്തി ഗോവിന്ദൻ. മക്കൾ: ഒ. ചന്ദ്രൻ (പ്രസിഡന്റ്, സിറ്റി ലയൺസ് ക്ലബ്, കൂത്തുപറമ്പ് ), പ്രഭാകരൻ, രജനി, ഉഷ. മരുമക്കൾ: ഷാന, സുരേഖ, മോഹനൻ, പരേതനായ രാഘവൻ. സഹോദരങ്ങൾ: കൃഷ്ണൻ, ചിരുത, പരേതരായ ഗോവിന്ദൻ, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണൻ.