നീലേശ്വരം: പാലായി പൂവത്തുംകുണ്ടിൽ കെ. ദാമോദരൻ (65) നിര്യാതനായി. ഭാര്യ: എം. വി. തങ്കമണി. മക്കൾ: ധനീഷ് (സി.പി.എം., കെ.എസ്.ഇ.ബി., പാലായി ബ്രാഞ്ചംഗം), ധന്യ. മരുമകൻ: കെ. ബിജു (കിഴക്കേക്കര). സഹോദരങ്ങൾ: കല്ല്യാണി, പരേതനായ രാഘവൻ.