ഇരിട്ടി: പേരട്ടയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ദേവസ്യ പൊട്ടൻകുളത്ത് (അപ്പച്ചൻ-70) നിര്യാതനായി. ഭാര്യ: റോസമ്മ ആനപ്പന്തി. മക്കൾ: ജോളി, ജോൺസൺ, ജോജോ (പേരട്ട ക്ഷീരോത്പാദന സഹകരണ സംഘം), ജെസ്സി, ഷിന്റോ (അദ്ധ്യാപകൻ, മലപ്പുറം), ഷിബിൻ. മരുമക്കൾ: ജാൻസി, ജാൻസി, ഷിൻസി, ഡെന്നി, ജിഷ, ജോസിന.