കാഞ്ഞങ്ങാട്: കല്യോട്ടെ പരേതനായ എരോൽ കണ്ണൻ മണിയാണിയുടെ ഭാര്യ എ. കല്യാണി (82) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, കൃഷ്ണൻ (ഗുരുപുരം), എ.ചന്ദ്രദാസ് (ഹെഡ്മാസ്റ്റർ, ബൈസൺവാലി ജി.എച്ച്.എസ്.എസ്, ഇടുക്കി), രമണി, ബാലാമണി, സുരേന്ദ്രൻ, ശശി (ഗൾഫ്). മരുമക്കൾ:കെ.ഗൗരി, ടി.ഇന്ദിര, എ.പുഷ്പ (ഓഫീസ് സ്റ്റാഫ്, പെരിയ ജി.എച്ച്.എസ്.എസ്), എ. ബാലകൃഷ്ണൻ, തമ്പാൻ, ശ്രുതി, പ്രജിത. സഹോദരങ്ങൾ: ആലാമി, നാരായണൻ, തമ്പായി. സംസ്കാരം ഇന്നു രാവിലെ ഒമ്പതിനു വീട്ടുവളപ്പിൽ.