ചീമേനി: ചെറുവപ്പാടിയിലെ പരേതനായ പി.വി. കുഞ്ഞിരാമന്റെ ഭാര്യ നെല്ലി വളപ്പിൽ നാരായണി (73) നിര്യാതയായി. മക്കൾ: ജാനകി (ബിരിക്കുളം), രമേശൻ ബാർബർഷാപ്പ്, ചാനടക്കം), രതി (കക്കറ), ശ്രീജ (പരപ്പ, സി.പി.എം., ക്ലായിക്കോട് ബ്രാഞ്ചംഗം), രാജേഷ് (മുഴക്കോം), രതിഷ്, പരേതയായ തങ്കമണി. മരുമക്കൾ: ഗായത്രി (രാമന്തളി), കണ്ണൻ (മമ്പലം), തമ്പാൻ (കക്കറ), രവി (പരപ്പ), സുനിത (മുഴക്കോം), പരേതനായ മോഹനൻ. സഹോദരങ്ങൾ: കൃഷ്ണൻ (അന്നൂർ).