തളിപ്പറമ്പ്: ക്ലാസിക് തിയേറ്ററിനു സമീപം മോളത്ത് വർക്കിയുടെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയിൽ. പരേത മൂവാറ്റുപുഴ മക്കോളിൽ കുടുംബാംഗമാണ്. മക്കൾ: ജോണി (ചെറുപുഴ), ജോയി (ദീപിക ഫ്രണ്ട്സ് ക്ലബ്, താമരശേരി രൂപത പ്രസിഡന്റ്്), ചാക്കോച്ചൻ (പാലാവയൽ), ടോമി (മംഗളൂരു), ജോസ് (ബംഗളൂരു), ബാബു (തളിപ്പറമ്പ്്), ആൻസി (തേർത്തല്ലി). മരുമക്കൾ: സിസിലി കിഴക്കേടത്ത്, ലൗലി പന്തിരുവേലിൽ, ലിസമ്മ നെല്ലംപുഴയിൽ, മാജി വില്ലനശേരി, ലിസി പുളിമ്പാറ, ഷൈനി പാനാനിക്കൽ (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, പരിയാരം), ജോണി ചാത്തമല.