കാസർകോട്: തളങ്കര ഖാസി ലൈനിലെ മാസ്റ്റർ അബ്ദുൽ ഖാദറിന്റെ ഭാര്യ സഫിയ (54) നിര്യാതയായി. പരേതരായ നെല്ലിക്കുന്ന് ആമിഞിയുടെയും ചെങ്കള ബീഫാത്തിമയുടെയും മകളാണ്. മക്കൾ: നവാസ്, റിയാസ്, റിനാസ്, ഷാനവാസ്, പരേതനായ നിയാസ്. മരുമക്കൾ: നൂറുന്നിസ, സഫ്നാസ്, സാജിദ, സൽവ. സഹോദരങ്ങൾ: കെ.എ. മുഹമ്മദ് ബഷീർ (വോളിബോൾ), അസീസ്, ഷരീഫ്, നാസർ (ഖത്തർ).