പെരളശ്ശേരി: പെരളശ്ശേരിയിലെ കെ.എം. വിജയൻമാസ്റ്റർ (63)നിര്യാതനായി. മുഴപ്പിലങ്ങാട് ഹൈയ ർസേക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. ഭാര്യ: സത്യവതി (അംഗൻവാടി ടീച്ചർ, മുണ്ടലൂർവെസ്റ്റ്). മക്കൾ: നിധിൻ വിജയൻ, നിത്യ വിജയൻ. സഹോദരങ്ങൾ: മാധവിടീച്ചർ (മുഴപ്പിലങ്ങാട്), മുകുന്ദൻ (ആടൂർ), സതി (തോട്ടട), ബാലകൃഷ്ണൻ (ആടൂർ), പരേതനായ സദാനന്ദൻ.