കാലിക്കടവ്: പിലിക്കോട് എരവിലെ കെ.വി. കല്യാണി (80) നിര്യാതയായി. മകൻ: രാജൻ.മരുമകൾ സരോജിനി. സഹോദരങ്ങൾ: തമ്പായി (പുറക്കുന്ന്), പരേതരായ കണ്ണൻ, ഗോവിന്ദൻ, കാർത്തിയാനി.