കണ്ണൂർ: ട്രെയിനിൽ യാത്രക്കാരിയുടെ ലാപ്‌ടോപ്പും മൊൈബലും കവർന്നു. ചൈന്നെ -മംഗളൂരു എക്‌സ്പ്രസ് ഫസ്റ്റ്ക്ലാസ് കമ്പാർട്ട്‌മെന്റിൽ യാത്രക്കാരിയായ കോയമ്പത്തൂർ സ്വദേശി സ്വാതിയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, റീചാർജർ, പാൻകാർഡ് എന്നിവ അടങ്ങിയ ബാഗാണ് കവർന്നത്. പരാതിയിൽ കണ്ണൂർ റെയിൽവേ പൊലിസ് കേസെടുത്തു.