പാനൂർ: അണിയാരം മുല്ലേരിയിൽ നാരായണൻ (78) നിര്യാതനായി. പരേതരായ കൃഷണൻ-ചീരു ദമ്പതികളുടെ മകനാണ്. ഭാര്യ: നളിനി. മക്കൾ: ശ്രീജ, ഷീബ, ഷജിന, തുഷാര. മരുമക്കൾ: മോഹനൻ (സൗദി അറേബിയ), പ്രഭാകരൻ (ഊട്ടി), വിനോദൻ (ചെന്നൈ), സന്തോഷ് (എ.എസ്.ഐ., പാനൂർ), സന്ദീപ് (പിണറായി). സഹോദരങ്ങൾ: ദേവകി, കൗസു, പരേതനായ മുല്ലേരി ബാലൻ.