നീലേശ്വരം: കാഞ്ഞിരപ്പൊയിൽ തണ്ണീർ പന്തലിലെ കളീക്കൽ ഡാനിയേൽ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 ന് തണ്ണീർപന്തൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: കുഞ്ഞുമോൾ (കവിത സ്റ്റുഡിയോ, കാഞ്ഞങ്ങാട്), ലിസി, അനു, ജോസ്. മരുമക്കൾ: ബാബു, രാജു, നിഷ. പരേതനായ രാജു (കവിതാ സ്റ്റുഡിയോ കാഞ്ഞങ്ങാട്).