ചെറുപുഴ: കോക്കടവ് തെക്കൻമാവിലെ നെല്ലുവേലിൽ ദേവസ്യായുടേയും മേരിയുടേയും മകൾ ത്രേസ്യാമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. സഹോദരങ്ങൾ: മേരി, ലൂസി (ബംഗളൂരു), കുഞ്ഞുമോൾ അറയ്ക്കപ്പറമ്പിൽ ( ബന്തടുക്ക), ജോളിച്ചൻ, സലോമി വിത്തിരി കുന്നേൽ (പെരുമ്പടവ്), പയസ് (ദുബായ്).