ഇരിട്ടി: അങ്ങാടിക്കടവിലെ പരേതനായ തറപ്പേൽ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി(88) നിര്യാതയായി. മക്കൾ: എൽസി, ഗ്രേസി, മേരി, ജോസ് (ഹൈലാന്റ് സ്റ്റീൽസ്, ഇരിട്ടി, സിസ്റ്റർ ക്ലയോഫ, ജോഷി, ജോമി (മൈസൂർ), ലോജി (മൈസൂർ), ഷിജി(ലണ്ടൻ), ഷിബി ( ലണ്ടൻ). മരുമക്കൾ: ജോസ്, ജോണി, മോളി, ഷേർളി, ജൂലി, ജോസ്, ബിജി, സന്തോഷ്, പരേതനായ പാപ്പച്ചൻ. സംസ്കാരം ഇന്ന് വൈകിട്ട് രണ്ടു മണിക്ക് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയായത്തിൽ.