മുണ്ടയാട്: പരേതനായ രാധാകൃഷണൻ നമ്പ്യാരുടെ ഭാര്യ കോറോത്ത് വീട്ടിൽ രമ (68) നിര്യാതയായി. മക്കൾ: ജ്യോതികൃഷ്ണ, രാജേഷ്, രമ്യ. മരുമക്കൾ: ജയൻ, വേണുഗോപാൽ, സൗമ്യ. സഹോദരങ്ങൾ: ലീല, രൂപ, ഗിരിജ, പരേതയായ ജയലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.