കാഞ്ഞങ്ങാട്: അരയി നീരോക്കിൽ തമ്പായി( 65) നിര്യാതയായി. മകൻ:മനോജ് .സഹോദങ്ങൾ:ജാനകി നാരായണി,കുഞ്ഞിപ്പെണ്ണ്, പരേതരായ പ്രഭാകരൻ ,മാധവി.