പയ്യാവൂർ: കുടിയേറ്റ കർഷകൻ കാഞ്ഞിരക്കൊല്ലി ആലക്കക്കുന്നേൽ ജോസഫിന്റെ ഭാര്യ മണിമല ചിറ്റേടത്ത് കുടുംബാംഗം ത്രേസ്യാമ്മ (73) നിര്യാതയായി. സംസ്ക്കാരം തിങ്കൾ ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ. മക്കൾ: ഫാ. ഫ്രാൻസീസ് (സ്വിറ്റ്സർലൻഡ്), ജെയിംസ് (കെ. പി. ആർ. ആഗ്രോ ലിമിറ്റഡ് കണ്ണൂർ), സിജി (ഇസ്രായേൽ), ജിനേഷ് (പയ്യാവൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പൗളിൻ (അധ്യാപിക, സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ്), ജിനോ (ബാംഗ്ലൂർ), നാൻസി (അധ്യാപിക, ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കതിരൂർ).