ചെറുവത്തൂർ: കാടങ്കോട് വയലിൽ താമസിക്കുന്ന മാടാപ്പുറം ആയിസു (70) നിര്യാതയായി. ഭർത്താവ് എൻ. ബി. മുഹമ്മൂദ്. മക്കൾ: ഖൈറുന്നിസ്സ, ഷറഫുന്നിസ, ബീഫാത്തിമ, നിയാസ്, ഫൗസിയ, ജാമാതാക്കൾ, എ. വി. സി. മുഹമ്മദ് കുഞ്ഞി, പരേതനായ മൻസൂർ, മുസ്തഫ, സലീന. പി. പി., മജീദ്. സഹോദരങ്ങൾ: പരേതനായ എം. അമീർ, സുഹറ, ആസിയ, മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, മുസ്തഫ, കുഞ്ഞബ്ദുള്ള.