പാനൂർ: ചൊക്ലി ഹോമിയോ ഡിസ്പെൻസറിക്കു സമീപം പാറക്കൽ ഹാജറ(55) നിര്യാതയായി. ഭർത്താവ്: അബൂബക്കർ (മഞ്ചേരി). മകൾ: അംജീദ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: കുഞ്ഞാച്ചു, ലത്തീഫ്, പരേതനായ അബ്ദുൽ റഹ്്മാൻ.