തലശേരി: സി.പി.എം നേതാക്കളായ കാരായി രാജനും ,കാരായി ചന്ദ്രശേഖരനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കതിരുർ ,പുല്യോട് സി.എച്ച് നഗർ യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന നിരാഹാരം തുടങ്ങി.
പുല്ലോട് സി.എച്ച് നഗറിൽ.ഡി. വൈ. എഫ്. ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി അഡ്വ: അരുൺകുമാർ ഉദ്
ഘാടനം ചെയ്തു.ഡി. വൈ. എഫ്.ഐ.കതിരൂർ മേഖലാസി ക്രട്ടറിമർ ഫാൻ അധ്യക്ഷത വഹിച്ചു.ഡി. വൈ. എഫ്. ഐ 'സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സൽ.മുഹമ്മദ്,ഫാസിൽ, ലിജിൻ തിലക് .എസ് .കെ .സജീഷ്, വി.കെ.സനോജ്.എം.ഷാജർ.ശ്രീജിത്ത് ചോയൻ' എ.എൻ .ഷംസീർ എം.എൽ.എ പ്രസംഗിച്ചു.നസീം സ്വാഗതം പറഞ്ഞു.