പരീക്ഷാ ഫലം
രണ്ടാം വർഷ അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി ഇംപ്രൂവ്‌മെന്റ് (2017 അഡ്മിഷൻ)/സപ്ലിമെന്ററി (2011-2017 അഡ്മിഷനുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും ആഗസ്റ്റ് 5 ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
ആഗസ്റ്റ് 8 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ,ഡിപ്ലോമ ഇൻ കളരിപ്പയറ്റ് പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും അപേക്ഷിക്കാം