പാനൂർ: കൊളായിയിൽ ആശാരിപറമ്പത്ത് പരേതനായ കുമാരന്റെ ഭാര്യ ദേവി (85) നിര്യാതയായി. മക്കൾ: കമല, ശാന്ത, ദാമോദരൻ, പവിത്രൻ, വിനയൻ (മൂവരും സലാല) സതി, വത്സല, ദിലീപ്. മരുമക്കൾ: പ്രസീത, രാഘവൻ (കോയമ്പത്തൂർ), ഷീന, സുനില, ഷിജി, പരേതരായ നാണു, രാഘവൻ (അണിയാരം) നാണു (കടവത്തൂർ).