മാവുങ്കാൽ: ഹൊസ്ദുർഗ്ഗ് ബാറിലെ മുൻ അഭിഭാഷകൻ കോണത്ത് രാഘവൻ നമ്പ്യാർ (90) നിര്യാതനായി. ഭാര്യ: മാവില നളിനി അമ്മ. മക്കൾ: എം. രതീഷ് നമ്പ്യാർ, എം. രമേശൻ നമ്പ്യാർ (എൽ.ഐ.സി ഡവലപ്മെന്റ് ഓഫീസർ, തൃശ്ശൂർ), എം.രഞ്ജിത്ത് നമ്പ്യാർ, പരേതനായ എം.രാജീവൻ നമ്പ്യാർ. മരുമക്കൾ: ഡോ.മീന (മുംബൈ), ലേഖ, പ്രീതി. സംസ്കാരം ഇന്ന് വൈകീട്ട് 3ന് ചെമ്മട്ടംവയൽ എൻ.എസ്.എസ് ശ്മശാനത്തിൽ.