മാഹി: പള്ളൂർ ആറ്റാകൂലോത്ത് കോളനിയിലെ അനിൽ കുമാർ (46) നിര്യാതനായി. പള്ളൂർ സ്പിന്നിംഗ് മിൽ ജീവനക്കാരനാണ്. അർച്ചന കലാസമിതിയുടെ ട്രഷററാണ്. മാതാപിതാക്കൾ: പരേതനായ നാണു, ലീല
അവിവാഹിതനാണ്. സഹോദരങ്ങൾ: പുരുഷോത്തമൻ, ബിന്ദു (ഗവ: എൽ.പി.സ്കൂൾ, പള്ളൂർ വെസ്റ്റ്).