ചെറുപുഴ: തിരുമേനിയിലെ പരേതനായ പറമ്പിൽ ദേവസ്യയുടെ ഭാര്യ റോസമ്മ (88) നിര്യാതയായി. ആനിക്കാട് നടയ്ക്കൽ കുടുംബാംഗം. സംസ്ക്കാരം ഇന്ന് പത്ത് മണിക്ക് തിരുമേനി സെന്റ് ആന്റണീസ് ചർച്ച് കുടുംബ കല്ലറയിൽ. മക്കൾ: അന്നമ്മ, ഏലികുട്ടി, കത്രീന, മേരി, അബ്രഹാം, സെബാസ്റ്റ്യൻ, ആന്റണി, വൽസമ്മ, ജോയി. മരുമക്കൾ: ദേവസ്യ, കുര്യാച്ചൻ, മധുകുമാർ, സിസിലി, മോളി, ബീന, കുശൻ, സിന്ധു.