പാനൂർ: പാലക്കൂലിലെ തുണ്ടിയിൽ കുഞ്ഞിക്കണ്ണൻ (79) നിര്യാതനായി. ഭാര്യ: ദേവൂട്ടി മക്കൾ: ചന്ദ്രൻ, രജനി, പ്രദീപൻ. മരുമക്കൾ: സുമതി (പാനൂർ സർവീസ് സഹകരണ ബാങ്ക്), ഭാനു, രമ്യാരാജ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. പൊലീസ് കോൺസ്റ്റബൾ ), നാണി, പരേതരായ ചീരൂട്ടി, കല്യാണി, നാരായണി.