ചെറുവത്തൂർ: എരിഞ്ഞിക്കീൽ വപ്പിലമാടിലെ എം. കെ. ചിരുത (85) നിര്യാതയായി. മക്കൾ: അമ്പാടി, സാവിത്രി, സുരേന്ദ്രൻ, സുഗുണൻ, പ്രേസന്ന. മരുമക്കൾ: നാരായൺ, ചന്ദ്രശേഖർ, മനോരമ, ഗീത, കബനി. സഹോദരങ്ങൾ: ജാനകി (തൈക്കടപ്പുറം), പരേതരായ കുഞ്ഞമ്പാടി, മാധവി, കണ്ണൻ, കുഞ്ഞിരാമൻ.