ഇരിട്ടി: തന്തോടിലെ പരേതനായ ശ്രീധരന്റെ ഭാര്യ ആലക്കാടൻ ശാരദ (65) നിര്യാതയായി. മക്കൾ: സുധിപൻ (ഷാർജ), ബാബുട്ടി (ഫോട്ടോഗ്രാഫർ ഇരിട്ടി), പരേതയായ സുനിത. മരുമക്കൾ: ഷൈനി (നേഴ്സ്, ഷാർജ), ഷീബ. സംസ്കാരം പിന്നിട്.