തൃക്കരിപ്പൂർ: നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപത്തെ പരേതനായ പള്ളിയത്ത് ചെറിയ കുഞ്ഞമ്പു നായരുടെ ഭാര്യ വെങ്ങലാട്ട് മീനാക്ഷി അമ്മ (90) നിര്യതയായി. മക്കൾ: ബാലകൃഷ്ണൻ (തടിയൻ കൊവ്വൽ), കുഞ്ഞമ്പു (കൊയോങ്കര), ഗോപി (ഈയ്യക്കാട്), തമ്പാൻ (ഈയ്യക്കാട്), പ്രകാശൻ (അദ്ധ്യാപകൻ, ഗവ: ഹയർ സെക്കന്ററി സ്കൂൾ, പാപ്പിനിശേരി), പരേതനായ കുഞ്ഞിക്കണ്ണൻ. മരുമക്കൾ: പത്മാവതി (കൊയോങ്കര), രമാദേവി (ചെറുകുന്ന്), വനജ (പെരളം), ശോഭന (നെല്ലിയടുക്കം), റജില (പൊടിക്കുണ്ട്), ഇന്ദിര (ഉദിനൂർ).