മുഴപ്പിലങ്ങാട്: യു.ടി.സിക്ക് സമീപം ഉൽഫത്ത് മഹലിൽ റഷീദ യു. എം (51)നിര്യാതയായി. പി കെ ഉസ്മാൻ കുട്ടി (ശാദുലിയ ജുമാ മസ്ജിദ് സെക്രട്ടറി) ഭർത്താവാണ്. പരേതനായ വി.പി.കെ മുഹമ്മദ് ഹാജിയുടെയും യു എം സുലേഖയുടെ മകളാണ്. മക്കൾ: സമാഹ്, അഫ്ര, മുസിം, അഫ്സർ, ഹിഷാം, ഉൽഫത്ത്. മരുമക്കൾ: ഷറഫുദ്ദീൻ (മുഴപ്പിലങ്ങാട്), സാദിഖ് ( തലശ്ശേരി), ഫർമിന (ഉമ്മൻചിറ), റിഷ പർവീൻ (പുന്നോൽ). സഹോദരങ്ങൾ: റഫീഖ്, സഹീറ, റസിയ, മുംതാസ്, മെഹബൂബ്, സമീഹ, നൗഷാദ്, നസീബ.