പഴയങ്ങാടി: അടുത്തിലയിലെ റിട്ട.നഴ്സിംഗ് ട്യൂട്ടർ ഇ.എൻ. സൗദാമിനിഅമ്മ(78)നിര്യാതയായി. ഭർത്താവ്: പരേതനായ ചമ്മഞ്ചേരി ബാലൻ നമ്പ്യാർ. മക്കൾ: ജയകുമാർ (എ.എഫ്.ഒ. മൃഗസംരക്ഷണ വകുപ്പ്), ജയശ്രീ (അധ്യാപിക, ജി. ജി. എച്ച്. എസ്. എസ്. മാടായി), ജയപ്രഭ (ധ്യാപിക, എ. ജെ. ഐ. എ.യു. പി. എസ്. ഉപ്പള), ജയചന്ദ്രൻ (അധ്യാപകൻ, എ. യു. പി. എസ്. തില്ലങ്കേരി). മരുമക്കൾ: ഗോപിനാഥൻ(റിട്ട. നേവൽ ഓഫീസർ), ജയപ്രകാശ് (ഹെഡ്മാസ്റ്റർ, സി. എച്ച്. എം. കെ. എസ്., ഗവ.സ്ക്കൂൾ, മാട്ടൂൽ), റസീജ (അധ്യാപിക, ജി. ജി. എച്ച്. എസ്. എസ്., മാടായി). സഹോദരങ്ങൾ: ശക്തിധര മേനോൻ, ഡോ. ലക്ഷ്മിധര മേനോൻ, അഡ്വ. ചന്ദ്രശേഖര മേനോൻ, നാരായണിക്കുട്ടി, സരസ്വതി, ശ്രീകുമാരി, പരേതനായ രാജശേഖരമേനോൻ.