കളനാട്: അയ്യങ്കോലിലെ അബ്ദുല്ല (83)നിര്യാതനായി. ഭാര്യ: ആഇശ. മക്കൾ: കരീം, ഹുസൈൻ, അബ്ദുർ റഹ് മാൻ, ഇബ്രാഹിം, ഖദീജ, ബീഫാത്വിമ, റാബിയ. മരുമക്കൾ: അബ്ദുർ റഹ് മാൻ, കരീം, ഹംസ, സാഹിന, നസീമ, ഉമൈറ, സീനത്ത്. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, പരേതരായ ആമിന, ഖദീജ, നഫീസ, മുഹമ്മദ് കുഞ്ഞി. മൃതദേഹം ഇന്ന് ഉച്ചയോടെ അയ്യങ്കോൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.