പാനൂർ: കണ്ണങ്കോട് കുടേലി താഴെ തിരുവങ്കോത്ത് കദീശ(90) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മകൻ: ഇബ്രാഹിം. മരുമകൾ: ആയിശ.