തളിപ്പറമ്പ്: കുപ്പത്ത് ഒറ്റത്തൈയ്യിൽ ഷണ്മുഖൻ (66) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് അമ്മാനപ്പാറ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ഷൈമ. മക്കൾ: ഷാജി (യു.എസ്.എ), സജിനി (കണ്ണൂർ). മരുമക്കൾ: ജാക്വിലിൻ, ബൈജു.