നീലേശ്വരം: പത്തിലക്കണ്ടത്തിലെ പരേതനായ റിട്ട. പോസ്റ്റുമാൻ കുഞ്ഞമ്പു നായരുടെ ഭാര്യ എറുവാട്ട് വീട്ടിൽ സരോജിനി (65) നിര്യാതയായി. പരേതനായ കോറോത്ത് കൃഷ്ണൻ നായരുടെയും, എറുവാട്ട് ലക്ഷ്മി അമ്മയുടെയും മകളാണ്. മക്കൾ: രജനി, ശ്രീജ (അധ്യാപിക, സെൻ പീറ്റേർസ് സ്കൂൾ, നീലേശ്വരം). മരുമക്കൾ: വിനോദ് (പടിഞ്ഞാറ്റംകൊഴുവൽ), മനീഷ് (വി. ആർ. സി. പടന്നക്കാട്). സഹോദരങ്ങൾ: തമ്പാൻ നായർ, സുശീല, ശോഭ, രവി, രാധ, പുഷ്പ, സുരേശൻ.