പഴയങ്ങാടി:പിലാത്തറ ​- പഴയങ്ങാടി-പാപ്പിനിശേരി കെ.എസ്.ടി.പി.റോഡിൽ ഭാസ്‌ക്കരൻ പിടികയക്ക് സമിപം നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടു. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന പാർസൽ സർവ്വീസ് ലോറിയാണ് ഓവുചാലിലേക്ക് തെന്നി വീണത്. മരം കടപുഴകി വീണതിനെ തുടർന്ന് അരികെ കൂടി പോകുമ്പോഴാണ് ലോറി മറിഞ്ഞത്. ഇതെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.