അഴീക്കൽ: ലൈറ്റ് ഹൗസിന് സമീപം പരേതനായ തച്ചൻ നാരായണന്റെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: വി. സുബ്രഹ്മണ്യൻ (അഴീക്കോട് സർവ്വീസ് ബാങ്ക് ഡയറക്ടർ), ഡോ. വി. സുരേഷ്, വി.സുജിത്ത് (ബിസിനസ്). മരുമക്കൾ: ജയ സുബ്രഹ്മണ്യൻ (സർവ്വേയർ), ഡോ. സിജി.വി. സുരേഷ്, ജിഷ സുജിത്ത്. സഞ്ചയനം 28 ഞായറാഴ്ച.